ചവറസൗത്ത്: വടക്കുംഭാഗം കോതകുഴിയിൽ വാസുദേവൻ (85, റിട്ട. ഐ.ആർ.ഇ) നിര്യാതനായി. ഭാര്യ: ഭാമിനി. മക്കൾ: പരേതനായ രാധാകൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ (കെ.എം.എം.എൽ), ഗോപാലകൃഷ്ണൻ (കെ.എം.എം.എൽ), സുബ്രഹ്മണ്യൻ (കെ.എം.എം.എൽ), ശിവൻകുട്ടി, മായ. മരുമക്കൾ: സിന്ധു, കവിത, ശ്രീലത, പ്രസാദ്. മരണാനന്തര ചടങ്ങുകൾ 13ന് രാവിലെ 8ന്.