അഞ്ചൽ: ഇടമുളയ്ക്കൽ പാലമുക്കിൽ പ്ലാങ്കൽ വീട്ടിൽ പരേതരായ നാരായണന്റെയും ലക്ഷ്മിയുടെയും മകൻ എൻ. വേണു (46) നിര്യാതനായി. മസ്തിഷ്കാഘാതത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭാര്യ: അബോധ. മകൾ: ഉണ്ണിമായ. സഹോദരങ്ങൾ: എൻ.ഗോപി, എൻ.അപ്പു.