കരിങ്ങന്നൂർ: താന്നിമൂട് ചന്ദ്രവിലാസം വീട്ടിൽ പി. ചന്ദ്രഭാനു (ഭാനുമുതലാളി-84) നിര്യാതനായി. ഭാര്യമാർ: പരേതയായ കെ. ശാന്തകുമാരി, കെ. സത്യഭാമ. മക്കൾ: ചന്ദ്രകുമാരി (റിട്ട. ഫിഷറീസ് ഡിപ്പാർട്ട്മെന്റ്), ചന്ദ്രബാബു (എൻജിനീയർ, കെ.എസ്.ഇ.ബി), ചന്ദ്രസുധ, ചന്ദ്രപ്രകാശ് (ഓഡിറ്റർ, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്), ചന്ദ്രലേഖ. മരുമക്കൾ: ഡി. ശ്രീകുമാർ, വി. ജയപ്രകാശ്, ജെ. ദിവ്യ (സീനിയർ ക്ലാർക്ക് സിഡ്കോ), എസ്. സുബാഷ് (മാനേജർ, സപ്ലൈകോ).