കിഴക്കേകല്ലട: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി സൗദിയിൽ മരിച്ചു. കൊടുവിള സെന്റ് ജോർജ് ഭവനിൽ ബിനുവിന്റെ ഭാര്യ സൂസൻ ജോർജാണ് (38) മരിച്ചത്. മകൾ: ഷെറിൻ.എസ്. ബിനു.