പുത്തൂർ: മാവടി കാഞ്ഞിരംവിള ജംഗ്ഷനിൽ പൗർണമിയിൽ കെ.എസ്. സതീഷ് (59) നിര്യാതനായി. ഭാര്യ: ആനന്ദവല്ലിഅമ്മ. മക്കൾ: എ.എസ്. നവനീത്, എ.എസ്. ആഗ്നേയ് (ദുബായ്).