തേവലക്കര: പുത്തൻസങ്കേതം കെ.സി. പിള്ള സ്മാരക ഉദയ ഗ്രന്ഥശാല രക്ഷാധികാരിയും സി.പി.ഐ നേതാവുമായ ഉദയ ഗോപാലകൃഷ്ണപിള്ള (79) നിര്യാതനായി. ഭാര്യ: സുശീലാദേവിഅമ്മ. മക്കൾ: ജയശ്രീ, അജയകുമാർ (ജയൻ ഉദയാ സ്റ്റോർ പുത്തൻസങ്കേതം), ജയകുമാർ (കുവൈറ്റ്). മരുമക്കൾ: മുരളീധരൻപിള്ള (അപ്പോളോ ടയേഴ്സ്), സ്മിത, ശോഭ. സഞ്ചയനം 13ന് രാവിലെ 8ന്.