കൊട്ടാരക്കര: വെണ്ടാർ പാത്തല ശ്രീകൃഷ്ണ വിലാസം വീട്ടിൽ നാരായണപിള്ള (95) നിര്യാതനായി. ഭാര്യ: ഗൗരിഅമ്മ. മക്കൾ: ഭാനുമതിഅമ്മ, രാധാമണിഅമ്മ, ബാലകൃഷ്ണപിള്ള, രവിസുതൻപിള്ള. മരുമക്കൾ: പരേതനായ ബാലകൃഷ്ണപിള്ള, ശശിധരൻപിള്ള, സുഷമ, സുമാദേവി.