covid

 വിക്ടോറിയയിലെ മൂന്ന് നഴ്സുമാർക്കും രോഗം

കൊല്ലം: ജില്ലയിൽ ഇന്നലെ 41 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന ഒരാൾക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ 3 പേർക്കും സമ്പർക്കം മൂലം 30 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ലാത്ത 4 കേസുകളുണ്ട്. കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിലെ 3 ആരോഗ്യ പ്രവർത്തർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 38 പേർ രോഗമുക്തി നേടി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 566 ആയി. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈമാസം 5ന് മരിച്ച കൊല്ലം കിളികൊല്ലൂർ കുഴികണ്ടത്തിൽ സ്വദേശിക്കും അന്തിമ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു.

വിദേശം

1. യു.എ.ഇയിൽ നിന്നെത്തിയ നെടുവത്തൂർ ചാലൂക്കോണം സ്വദേശി(39)

അന്യസംസ്ഥാനം

2. തെലുങ്കാനയിൽ നിന്നെത്തിയ പെരിനാട് നാന്തിരിക്കൽ സ്വദേശി(23)

3. ഹരിയാനയിൽ നിന്നെത്തിയ ശാസ്താംകോട്ട കരിതോട്ടുവ സ്വദേശിനി(43)

4. ഹരിയാനയിൽ നിന്നെത്തിയ ശാസ്താംകോട്ട കരീതോട്ടുവ സ്വദേശി (17)

സമ്പർക്കം

5. പത്തനാപുരം കുണ്ടയം സ്വദേശിനി(24)

6. ചടയമംഗലം കണ്ണൻകോട് സ്വദേശി(23)

7. ചവറ പുതുക്കാട് സ്വദേശിനി(47)

8. ചവറ പട്ടത്താനം സ്വദേശിനി(47)

9. പത്തനാപുരം കുണ്ടയം സ്വദേശിനി(24)

10. കുളത്തൂപ്പുഴ സാം നഗർ സ്വദേശിനി(19)

11. കുളത്തൂപ്പുഴ സാം നഗർ സ്വദേശിനി(13)

12. കുളത്തൂപ്പുഴ സാം നഗർ സ്വദേശിനി(17)

13. കൊല്ലം കാവനാട് കണിയാംകടവ് സ്വദേശി (46)

14. പത്തനാപുരം കുണ്ടയം സ്വദേശി(1)

15. കുളത്തുപ്പൂഴ സാം നഗർ സ്വദേശി(46)

16. കൊല്ലം കാവനാട് കണിയാംകടവ് സ്വദേശിനി(42)

17. ചവറ പള്ളിയാടി സ്വദേശി(35)

18. തൃക്കോവിൽവട്ടം താഹമുക്ക് സ്വദേശിനി(54)

19. ആലപ്പാട് ആഴീക്കൽ സ്വദേശിനി (70)

20. ഇളമാട് ചന്ദനപുരം സ്വദേശിനി (46)

21. നിലമേൽ കൈതോട് സ്വദേശി (20)

22. പത്തനാപുരം കുണ്ടയം സ്വദേശി (20)

23. ജില്ലാ ജയിൽ അന്തേവാസി(22)

24. നീണ്ടകര സ്വദേശി(42)

25. പരവൂർ തെക്കുംഭാഗം സ്വദേശിനി (93)

26. കൈതോട് സ്വദേശി (40)

27. കുളത്തൂപ്പുഴ സാം നഗർ സ്വദേശിനി (40)

28. കുളത്തൂപ്പുഴ സാം നഗർ സ്വദേശിനി(50)

29. ഇളമാട് ചന്ദനപുരം സ്വദേശി(20)

30. കുളത്തൂപ്പുഴ സാം നഗർ സ്വദേശിനി (12)

31. തൃക്കോവിൽവട്ടം താഹമുക്ക് സ്വദേശിനി(15)

32. കുളത്തൂപ്പുഴ സാം നഗർ സ്വദേശി(14)

33. ഇരവിപുരം തെക്കേവിള സ്വദേശി(43)

34. മൈലം കോട്ടാത്തല സ്വദേശിനി(50)

ഉറവിടം വ്യക്തമല്ല

35. നെടുവത്തൂർ തേവലപ്പുറം സ്വദേശിനി(24)

36. ചടയമംഗലം കുരിയോട് സ്വദേശി(52)

37. ഇളമ്പള്ളൂർ പെരുമ്പുഴ സ്വദേശിനി(42)

38. പാരിപ്പള്ളി കടമ്പാട്ടുകോണം സ്വദേശി(29)

ആരോഗ്യപ്രവർത്തകർ

39. വിക്ടോറിയ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക ചാത്തന്നൂർ ഇടനാട് സ്വദേശിനി(43)

40. വിക്ടോറിയ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക പൂയപ്പള്ളി മീയണ്ണൂർ സ്വദേശിനി(33)

41. വിക്ടോറിയ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ പനയം ചെമ്മകാട് സ്വദേശിനി(43)