കൊല്ലം: കന്റോൺമെന്റ് സൗത്ത് സി.ആർ.എ 112 ഡിപ്പോപുരയിടത്തിൽ എ.പി. മാടസ്വാമി (കോർപ്പറേഷൻ ജീവനക്കാരൻ-53) നിര്യാതനായി. ഭാര്യ: മാറിയമ്മ. മക്കൾ: മുത്തുവൈരം, മുത്തുകുമാർ, വൈരമുത്തു. മരുമകൾ: രേവതി.