കോട്ടാത്തല: മൂഴിക്കോട് ഷൈജുവിലാസത്തിൽ വിശ്വനാഥൻ (റിട്ട. റെയിൽവേ ഇ.എസ്.എം കൊല്ലം-72) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ഷീജ, ഷൈജു, ഷൈനി. മരുമക്കൾ: മണിയൻ, സജിനി, ജ്യോതികുമാർ. സഞ്ചയനം 13ന് രാവിലെ 8ന്.