പെരുങ്ങാലം: കരുമാട്ടേൽ തെക്കതിൽ കിടപ്രം പരേതനായ തങ്കപ്പന്റെയും ചെല്ലമ്മയുടെയും മകൻ സത്യൻ നിര്യാതനായി. ഭാര്യ: സരിത. മക്കൾ: അകുൽ, അഹല്യ. സഞ്ചയനം 12ന് രാവിലെ 8ന്.