ഏഴംകുളം: ചെളികുഴി മുല്ലശേരിൽ ബംഗ്ലവിൽ ഒ. ബേബിക്കുട്ടി (66) നിര്യാതനായി. ഭാര്യ: അമ്മിണിക്കുട്ടി. മക്കൾ: ബെറ്റി, ബെൻസി, ബോബി. മരുമക്കൾ: ജസ്റ്റിൻ, ജിബി.