ചവറ: വട്ടത്തറ വിജയ വിഹാറിൽ വി. വിജയൻ (73) നിര്യാതനായി. ഭാര്യ: ബേബിസുമം. മക്കൾ: വിനു, വിദ്യ. മരുമക്കൾ: ശരണ്യ, പ്രിൻസ്. സഞ്ചയനം 13ന് രാവിലെ 8ന്.