sasidharan

കൊട്ടാരക്കര: സാമൂഹ്യ - രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന പുത്തൂർ പാങ്ങോട് മാനാമ്പുറത്ത് വീട്ടിൽ പുത്തൂർ കെ.ശശിധരൻ (79,​ ജി.വി.എസ് യു.പി.എസ്,​ മുൻ ഹെഡ്മാസ്റ്റർ)​ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: എം. വിലാസിനി. മക്കൾ: എം.എസ്. പ്രേംലാൽ,​ എം.എസ്. പ്രേംജിത്ത് ലാൽ. മരുമക്കൾ: എം. മായ,​ പി.ആർ.ലിനി. സഞ്ചയനം 12ന് രാവിലെ 8ന്.