എഴുകോൺ: ഇരുമ്പനങ്ങാട് മിനിമന്ദിരത്തിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ രാജമ്മഅമ്മ (73) നിര്യാതയായി. മക്കൾ: സി. ശ്രീകുമാർ, സി. ജയകുമാർ, ആർ. മിനി. മരുമക്കൾ: ജയശ്രീ, സജീവ് കുറുപ്പ്. സഞ്ചയനം 13ന് രാവിലെ 8ന്.