കരുനാഗപ്പള്ളി: തൊടിയൂർ ജോജി വില്ലയിൽ റിട്ട. ഹെഡ് സർവേയർ ഉദ്യോഗസ്ഥൻ ടി. ജോൺ (72, സെക്രട്ടറി പെൻഷൻ അസോസിയേഷൻ) നിര്യാതനായി. ഭാര്യ: അമ്മിണി ജോൺ. മകൻ: ജോജി.പി. ജോൺ (അസി.എക്സി. എൻജിനിയർ കെ.എസ്.ഇ.ബി പരുത്തിപ്പാറ). മരുമകൾ: പ്രൊഫ. റാണി കോശി (അസി. പ്രൊഫസർ സി.ഇ.ടി എൻജിനിയറിംഗ് കോളേജ് തിരുവനന്തപുരം).