pathummakunju-67

ക​രു​നാ​ഗ​പ്പള്ളി: കൊല്ല​ക ഇ​ട​യി​ല ​ത​ണ്ടാശേരിൽ പ​രേ​തനാ​യ ഇ​ബ്രാ​ഹിം​കു​ട്ടി​യു​ടെ ഭാ​ര്യ പാ​ത്തു​മ്മ​കു​ഞ്ഞ് (67) നി​ര്യാ​ത​യായി. മ​ക്കൾ: ഇ​സ്​മാ​യിൽ, റം​ലത്ത്, റ​ജീ​ലാ​ബീവി, പ​രേ​തനാ​യ മു​ജീബ്. മ​രു​മക്കൾ: ഷാ​ജീ​റ, സ​ലീ​ന, നാ​സ​റു​ദ്ദീൻ, മു​ഹ​മ്മ​ദ്​കുഞ്ഞ്.