കലയ്ക്കോട്: കലയ്ക്കോട് വല്ലകംവിള വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (90) നിര്യാതയായി. മകൾ: സരസ്വതിഅമ്മ. മരുമകൻ: പരേതനായ ജനാർദ്ദനൻപിള്ള. സഞ്ചയനം നാളെ രാവിലെ.