ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കോതപുരം ഷൈനി നിലയത്തിൽ (മൂത്തേടത്ത് കുണ്ടൂർ) പരേതനായ കെ.വി. ജോണിന്റെ ഭാര്യ മറിയാമ്മ ജോൺ (84) നിര്യാതയായി. മക്കൾ: സൂസൻ ജോൺ, ഷേർളി ബാബു, ജോൺസൺ ജോൺ, ഷൈനി ബിനു.