കുന്നത്തൂർ കിഴക്ക്: അടകപ്പുറത്ത് വിളയിൽ പരേതനായ കെ. ജോർജ്കുട്ടിയുടെ ഭാര്യ ലീലാമ്മ ജോർജ് (63) നിര്യാതയായി. മക്കൾ: ലിജേഷ് ജോർജ്, ബെൻസി ജോർജ്. മരുമക്കൾ: ജിഷാ ലിജേഷ്, സിജോ ആന്റണി.