പരവൂർ: കുറുമണ്ടൽ രവിമംഗലത്ത് രവീന്ദ്രൻ നായർ (82) നിര്യാതനായി. സിൻഡിക്കേറ്റ് ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ കമലാദേവി. മക്കൾ: പത്മജം, പ്രമീള, പ്രകാശ്. മരുമകൾ: ലേഖ. സഞ്ചയനം 12ന് രാവിലെ 8ന്.