പനയം: ആലുംമൂട് അക്ഷരാ അക്കാഡമി സ്ഥാപകൻ പാമ്പാലിൽ തുണ്ടിൽ വീട്ടിൽ അശോക കുമാർ (61) നിര്യാതനായി. കരുണാകരൻപിള്ളയുടെയും സുമതിഅമ്മയുടെയും മകനാണ്. സഹോദരങ്ങൾ: രാധാകൃഷ്ണപിള്ള, രാജശേഖരൻപിള്ള, സുരേഷ്, അനിൽകുമാർ, സനിൽകുമാർ, ഉഷാകുമാരി.