പന്മന: ചിറ്റൂർ സിയാദ് മൻസിൽ പരേതനായ റഷീദിന്റെ ഭാര്യ ആരിഫാ ബീവി (റിട്ട. കെ.എം.എം.എൽ-60) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 6ന് പോരൂക്കര ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: റഷീദ, ഷീജ, ഷിജാദ്. മരുമക്കൾ: അനസ്, ഷാജഹാൻ, ഷെമീന.