കൊല്ലം: കല്ലുവാതുക്കൽ വട്ടക്കുഴിക്കൽ ഹൗസിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ജെ. ലക്ഷ്മിക്കുട്ടിഅമ്മ (84) നിര്യാതയായി. മക്കൾ: സുശീലാമ്മ, ലതിക, പരേതനായ മധുസൂദനൻപിള്ള, ശശിധരൻപിള്ള. മരുമക്കൾ: ശശിധരൻപിള്ള, തങ്കപ്പൻപിള്ള, സിന്ധു.