കൊട്ടാരക്കര: കനത്ത മഴയിലും കാറ്റിലും ചക്കുവരയ്ക്കൽ ഐക്കര കിഴക്കേതിൽ വീട്ടിൽ എസ്. ശ്രീകുമാറിന്റെ 75 ൽ പരം ഏത്ത വാഴകൾ ഒടിഞ്ഞുവീണു. ഏകദേശം 250 വാഴകൾ ആണ് നട്ടിരുന്നത്.