ഓടനാവട്ടം: പരുത്തിയറ പുല്ലാഞ്ഞിക്കാട് സൂരജ് നിവാസിൽ വി. നടരാജൻ (70) നിര്യാതനായി. ഭാര്യ: കെ. സരസമ്മ. മക്കൾ: എൻ. സുരാജ്, എൻ. സുചിത്ര. മരുമക്കൾ: ജീനാ സുരാജ്, സി. ബിജു.