എഴുകോൺ: മുക്കണ്ടം നേതാജി നഗർ ചരുവിള വീട്ടിൽ വി. സുരേഷിന്റെ ഭാര്യ എ. രതീഭായി (50) നിര്യാതയായി. മകൻ: അമൽ സുരേഷ്. സഞ്ചയനം 13ന് രാവിലെ 8ന്.