കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് എ.ആർ.എ-96 മയൂരത്തിൽ കെ. ജയദേവന്റെ (റിട്ട. അസി. രജിസ്ട്രാർ, സഹകരണ വകുപ്പ്) ഭാര്യ അഞ്ചേത്തിൽ കെ. പത്മിനിക്കുട്ടി (സഹകരണ വകുപ്പ് റിട്ട. അസി. രജിസ്ട്രാർ-86) നിര്യാതയായി. മക്കൾ: ഡോ. ജെ. മായാദേവി (എസ്.എൻ.ജി കോളേജ് ചേളന്നൂർ, കോഴിക്കോട്), ജെ. മഞ്ജുനാഥ് (മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, കോട്ടയം). മരുമകൻ: ജെ. മനോജ് (റിട്ട. കെ.എസ്.ഇ.ബി, കോഴിക്കോട്).