thankamma-75

അഞ്ചൽ: ചണ്ണപ്പേട്ട ഇലവുംപൊയ്ക വീട്ടിൽ പരേതനായ കുഞ്ഞച്ചന്റെ ഭാര്യ തങ്കമ്മ (75) നിര്യാതയായി. മക്കൾ: സിമി, സിബി. മരുക്കൾ: സജിത്ത്, ലിജോ.