നിലമേൽ: പാണംകോണം മേലതിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ (റിട്ട. പി.ഡബ്ളിയു.ഡി) ഭാര്യ പൊന്നമ്മ (84) നിര്യാതയായി. മക്കൾ: പരേതനായ മധുസൂദനൻ നായർ, ഉഷാകുമാരി, രമണി, അനിൽരാജ്. മരുമക്കൾ: ശ്രീകുമാരി, ഗോപിനാഥക്കുറുപ്പ്, ജയകുമാർ, ജയകുമാരി.