janardhananpilla-92

അ​ഞ്ചാ​ലും​മൂട്: തൃ​ക്കരു​വ ഞാ​റ​യ്​ക്കൽ കൂ​രോ​ട്ട് വി​ജ​യ ഭ​വ​നത്തിൽ ജ​നാർ​ദ്ദ​നൻ​പി​ള്ള (92, റി​ട്ട. ആ​ഗ്രി​ക്കൾ​ച്ചർ സീ​നി​യർ സൂ​പ്ര​ണ്ട്) നി​ര്യാ​ത​നാ​യി. ഭാര്യ: രാമ​ജ (റി​ട്ട. അ​ദ്ധ്യാപി​ക, ഞാ​റ​യ്​ക്കൽ എൽ.പി.എ​സ്). മക്കൾ: ശ​ശിക​ലാ​ദേവി (റി​ട്ട. എ​ച്ച്.എം, കല്ലു​വ​തു​ക്കൽ പ​ഞ്ചായ​ത്ത് എൽ.പി.എസ്), ശ​ശി​കു​മാർ (റി​ട്ട. കെ.എ​സ്.ഇ.ബി), ജ​യ​കു​മാരി, ബീ​ന, രാ​ജ​ശ്രീ. മ​രു​മക്കൾ: ബി. ച​ന്ദ്ര​ശേ​ഖ​രൻ​ നായർ (റി​ട്ട. ഡെ​പ്യൂ​ട്ടി ക​മ്മിഷ​ണർ ദേ​വസ്വം ബോർ​ഡ്), ബിന്ദു, സ​ഞ്​ജ​യ്​കു​റുപ്പ് (റി​ട്ട. കേ​ര​ള മി​ന​റൽ​സ് ആൻഡ് ലി​മിറ്റ​ഡ്), ശ്രീ​കു​മാർ (റി​ട്ട. കു​ല​ശേ​ഖ​ര​പു​രം സർവീ​സ് സ​ഹക​ര​ണ ബാ​ങ്ക്), അ​നിൽ​കു​മാർ (റി​ട്ട. കെ.എ​സ്.ഇ.ബി കൺ​ട്രോൾ​മെന്റ് ഓ​ഫീ​സ് കൊല്ലം).