veedu

കൊല്ലം ജില്ലയിലെ ഇത്തിക്കരയാർ കരകവിഞ്ഞ് ആദിച്ചനല്ലൂരിലെ മൈലക്കാട് വാർഡിലേക്ക് കയറി. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ മൈലക്കാട് ആരംഭിച്ചു. നാല് കുടുംബങ്ങളാണ് ക്യാമ്പിലേക്ക് മാറിയത്. മറ്റുള്ളവർ കൊവിഡ് ഭയത്തിൽ ബദൽ വഴികൾ തേടുകയാണ്.

- ശ്രീധർലാൽ.എം.എസ്