കൊട്ടിയം: തിരുവനന്തപുരം മെഡിക്കൽ കോളേജ് മെൻസ് ഹോസ്റ്റലിന് എതിർവശം രാജകാന്തിയിൽ റിട്ട. കെ.എസ്.ആർ.ടി.സി എൻജിനിയർ മയ്യനാട് ദാമുവിലാസം ഡി. രാജന്റെ ഭാര്യയും മെഡിക്കൽ കോളേജ് മുൻ കൗൺസിലറുമായ മയ്യനാട് മുക്കുളം പ്രൊഫ. ചന്ദ്രകാന്തി (81, ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ മുൻ പ്രസിഡന്റ്, റിട്ട. ഡയറക്ടർ തിരുവനന്തപുരം ഗവ. നഴ്സിംഗ് കോളേജ്, ഡീൻ എയിംസ് കൊച്ചിൻ, ഡീൻ അനന്തപുരി കോളേജ് ഒഫ് നഴ്സിംഗ്) നിര്യാതയായി. സംസ്കാരം നാളെ രാവിലെ. മക്കൾ: അനു രാജൻ, സിനു രാജൻ. മരുമക്കൾ: സീബ അനു, ഐശ്വര്യ സിനു.