അഞ്ചൽ: തടിക്കാട് ഷെമീമ മൻസിലിൽ എം. സൈനുദ്ദീൻ (82, അറയ്ക്കൽ സർവീസ് സഹ. ബാങ്ക് ഡയറക്ടർ ബോർഡംഗം) നിര്യാതനായി. ഭാര്യ: നദീറബീവി. മക്കൾ: മുഹമ്മദ് റാഫി, ഷെമീമ. മരുമകൻ: ഷറഫുദ്ദീൻ.