പുല്ലിച്ചിറ: നടുവിലക്കര കുഞ്ഞ്കുഴിവിളയിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ മകൻ അശോകൻപിള്ള (59) നിര്യാതനായി. ഭാര്യ: സുശീല. സഹോദരങ്ങൾ: പരേതനായ രാജേന്ദ്രൻപിള്ള, സരസ്വതിഅമ്മ, ലതികമ്മ.