കോട്ടുവൻകോണം: പരവൂർ ചാലിൽ വാറുവിള വീട്ടിൽ പരേതനായ വാമദേവന്റെയും സതിയുടെയും മകൻ രാജീവ് (38) നിര്യാതനായി. ഭാര്യ: വിനയ. മകൾ: അനശ്വര. സഹോദരങ്ങൾ: സജീവ് (പൂതക്കുളം പഞ്ചായത്ത് ഒന്നാം വാർഡംഗം), രാജേഷ്.