മുഖത്തല: കിഴവൂർ തെങ്ങഴികത്ത് വീട്ടിൽ എ. ഗോപാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുരേഷ് ബാബു (ഗൾഫ്), ചന്ദ്രബോസ് (ഗൾഫ്), സൂര്യ, രതീഷ് (ഇന്ത്യൻ എയർ ഫോഴ്സ്). മരുമക്കൾ: പ്രവീണ, രജിത, അനീഷ്, രാജേശ്വരി. സഞ്ചയനം 15ന് രാവിലെ 7ന്.