കരിക്കോട്: കരിക്കോട് ബാലകൃഷ്ണ വിഹാറിൽ ഹരീന്ദ്രൻ നായർ (56) നിര്യാതനായി. സി.പി.എം കരിക്കോട് തേമ്പ്ര വയൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: എസ്. ലത (സി.ഡി.എസ് ചെയർപേഴ്സൺ). മക്കൾ: ആതിര ഹരീന്ദ്രൻ, അതുൽ ഹരീന്ദ്രൻ. മരുമകൻ: എസ്. സുനേഷ്.