കൊല്ലം: കടപ്പാക്കട പഴയത്ത് ജംഗ്ഷൻ ജനനി നഗർ 60-ൽ ടി.എൻ. രാജഗോപാലൻ (69) നിര്യാനായി. ഭാര്യ: അരുണ. മക്കൾ: വിഘ്നേഷ്, ഗോപിക.