ചവറ സൗത്ത്: മാലിഭാഗം പീടികതെക്കതിൽ പരേതനായ കെ.എം. ജോസഫിന്റെ ഭാര്യ പി. ജുലീന (87) നിര്യാതയായി. മക്കൾ: ജെ. മൈക്കിൾ (റിട്ട. ആരോഗ്യവകുപ്പ്), ജെസ്ഫി (റിട്ട. ആരോഗ്യവകുപ്പ്), വെറോണിക്ക (വ്യവസായ വകുപ്പ്). മരുമക്കൾ: ഉഷ, ശശികുമാർ, വർഗീസ് (റിട്ട. ഇ.എസ്.ഐ).