mo

ഓച്ചിറ: മേമന മനു ഭവനത്തിൽ (കന്നേൽ) മോഹനൻ പിള്ള (68) നിര്യാതനായി. ഭാര്യ: ചന്ദ്രിക മോഹനൻ. മക്കൾ: മനോജ് മോഹനൻ, സനു മോഹനൻ. മരുമക്കൾ: സൗമ്യ മനോജ്, ഉഷ സനു. സഞ്ചയനം 16ന് രാവിലെ 8ന്.