ഇരവിപുരം: വാളത്തുംഗൽ ത്രിവേണിയിൽ (ബംഗ്ലാവിൽ) പരേതനായ മാധവൻപിള്ളയുടെയും തങ്കമണിയുടെയും മകൻ അഭിലാഷ് (41) നിര്യാതനായി. സഹോദരങ്ങൾ: അഭിനേഷ്, അഭിരാജ്. സഞ്ചയനം 13ന് രാവിലെ 7ന്.