sud

ഐവർകാല: ഐവർകാല കിഴക്ക് തട്ടുപുരയ്ക്കൽ കിഴക്കേപുരയിൽ സുധാകരൻപിള്ള (60) നിര്യാതനായി. ഭാര്യ: ചന്ദ്രമതിഅമ്മ. മക്കൾ: സാന്ദ്രാമോൾ, സന്ദീപ് സുധാകർ. സഞ്ചയനം 17ന് രാവിലെ 8ന്.