santha

കുണ്ടറ: കേരളപുരം സന്തോഷ് ഭവനത്തിൽ കെ. ശാന്തകുമാരിഅമ്മ (93) നിര്യാതയായി. സഹോദരങ്ങൾ: പരേതയായ രമാഭായിഅമ്മ, ലീലാവതിഅമ്മ, വിജയമോഹനൻ നായർ (ഹിന്ദു ഐക്യവേദി ജില്ല വൈസ് പ്രസിഡന്റ് ). സഞ്ചയനം 16ന് രാവിലെ 9ന്.