ret

മരുതൂർകുളങ്ങര വടക്ക്: കുളങ്ങേത്ത് വടക്കതിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ രത്നമ്മ (67) നിര്യാതയായി. മക്കൾ: അജയകുമാർ, ബിനീഷ്, അമ്പിളി. മരുമക്കൾ: ഹരികുമാർ, ചന്ദ്രലേഖ.