കല്ലുവാതുക്കൽ: മേവനക്കോണം തുറവൂർ വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (83) സഹോദരൻ ഗോപിനാഥൻപിള്ളയുടെ കിഴക്കേവിള വീട്ടിൽ വച്ച് നിര്യാതയായി. മകൻ: പരേതനായ എൻ. മോഹനൻപിള്ള. മരുമകൾ: പരതയായ ഉഷാകുമാരി. സഞ്ചയനം 14ന് രാവിലെ 7.30ന് കിഴക്കേവിള വീട്ടുവളപ്പിൽ.