പവിത്രേശ്വരം: കൈതക്കോട് പാറവിളവീട്ടിൽ ജനാർദ്ദനൻ (77) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: മണിലാൽ, ചന്ദ്രലാൽ, അജിത. മരുമക്കൾ: രജിത, ശ്രീകല, രാജു. സഞ്ചയനം 15ന് രാവിലെ 8ന്.