അടൂർ: പന്നിവിഴ എം.ജി റോഡ് രമമംഗലത്തിൽ പരേതനായ ഡോ. സദാശിവന്റെ ഭാര്യ രമാദേവി (76) ചടയമംഗലത്തുള്ള മകന്റെ വസതിയിൽ നിര്യാതയായി. മക്കൾ: വിജു, വിനു. മരുമക്കൾ: ജൂലി, റഷീദ.