കൊല്ലം: തെക്കേവിള മണിമന്ദിരം ദേശീയനഗർ 147-ൽ പി. ശ്രീധരന്റെ ഭാര്യ എസ്. രമാദേവി (മണി, 73) നിര്യാതയായി. മക്കൾ: കണ്ണൻ, ഗണേശൻ (ബേബി). മരുമക്കൾ: കെ. ശോഭ, പി.എസ്. രമ്യ. സഞ്ചയനം 15ന് രാവിലെ 6ന്.