pavana-65

അഞ്ചൽ: വട്ടമൺ പാലത്തിന് സമീപം അജീ ഭവനിൽ കെ. ചന്ദ്രഭാനുവിന്റെ ഭാര്യ പാവന (65, റിട്ട. അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ് തട്ടത്തുമല) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മകൻ: അജി. മരുമകൾ: ശ്രീജ. സഞ്ചയനം 16ന് രാവിലെ 8ന്.